ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും
പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും സമ്മേളിക്കുന്ന ഒരാവസ്ഥയിലാണ് ജീവിതം മംഗളപൂർണമായി തീരുന്നതെന്നു ഭാരതീയ ദർശനം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, പ്രപഞ്ചവുമായുള്ള ഈ പരസ്പര്യ ബോധം ഇന്നു നഷ്ടപ്പെട്ട അവസ്ഥയിലാണ്. വ്യവസായവും വികസനവും മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുകയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ