റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കന്‍‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതല്‍‍ സ്ക്കൗട്ട്സ് മാസ്റ്റര്‍ മാത്യൂസണ്‍ പി.തോമസ് H.W.B(S) ന്റെയും ഗൈഡ്സ് ക്യാപ്റ്റന്‍ ശ്രീമതി.എല്‍. സുധര്‍മ്മ യുടെയും നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
1. രാഷ്ട്രപതി അവാര്‍ഡ് നേടിയ കുട്ടികള്‍.
ഉണ്ണികൃഷ്ണന്‍. എസ് അഭിജിത്ത് മനോഹരന്‍‍ ഗോപീകൃഷ്ണന്‍. എസ് വിഷ്ണു.വി ജറിന്‍ ഡാനിയേല്‍.തുഹിന്‍ എസ്.കൃഷ്ണ.
2. രാജ്യപുരസ്കാര്‍ അവാര്‍ഡ് നേടിയ കുട്ടികള്‍
സജന്‍ വര്‍ഗീസ് ഏബ്രഹാം ജോണ്‍സണ്‍ സുജിന്‍ സൈമണ്‍ ദീപക്. സി. വിജയന്‍ സബിന്‍ ബാബു വിഷ്ണു. എസ്.ബാബു ആല്‍ബിന്‍ രാജു എബ്രഹാം ഡിജോ വില്‍സണ്‍ നിതിന്‍മോഹന്‍,ഗോപിക ജി.നാഥ്, അന്‍സിയ.എ.
3. നാഷണല്‍ ജാബൂരിയിന്‍
സ്രാവണ്‍ കുമാര്‍, അല്‍ബിന്‍രാജുഏബ്രഹാം, നിതിന്‍മോഹന്‍, ഡി. ജോവിന്‍സണ്‍, അഖില്‍സുകു, സ്ക്കൗട്ട്സ് മാസ്റ്റര്‍ മാത്യൂസണ്‍ പി.തോമസ് H.W.B(S) എന്നിവര്‍ നാഷണല്‍ ജാബൂരിയിന്‍ പങ്കെടുത്തിട്ടുണ്ട്.
4. നാഷണല്‍ ഇന്റഗ്രേഷന്‍ക്യാമ്പ്
സേലത്ത് നടന്ന നാഷണല്‍ഇന്റഗ്രേഷന്‍ക്യാമ്പില്‍ ഈ യൂണിറ്റില്‍ നിന്ന് 8സ്കൗട്ട്സും സ്ക്കൗട്ട്സ് മാസ്റ്ററും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
5. പ്രധാനമന്ത്രിയുടെ മെറിറ്റ് അവാര്‍ഡ്
2004-05 104 PTA Republican V.H.S.S Scouts troop Prime Minister's Merit Award നേടി.2009 Dec 19 ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹറു ഓഡിറ്റോറിയത്തില്‍ കേന്ദ്ര സ്പോര്‍ട്സ് യുവജന ഷ്കേമവകുപ്പ് മന്ത്രി എം.എസ്.ഡിലില്‍ നിന്നും അവാര്‍ഡ് യൂണിറ്റ്ലീഡര്‍ മാത്യൂസണ്‍ പി.തോമസ് H.W.B(S) സ്കൗട്ട് ആല്‍ബിന്‍ രാജു എബ്രഹാം എന്നിവര്‍ ചേര്‍ന്ന് വാങ്ങി.
6. സംസ്ഥാന അവാര്‍ഡ്
2006 ല്‍ മികച്ച സ്കൗട്ട്സ് മാസ്റ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് യൂണിറ്റ് ലീഡര്‍ മാത്യൂസണ്‍ പി.തോമസിന് സ്റ്റേറ്റ് ട്രയിനിങ്ങ് കമ്മീഷണര്‍ ശ്രീ.എം.സി.രാമദാസ് എല്‍.റ്റി.(എസ്) സമ്മാനിച്ചു.
7. ലക്ഷ്മി മജ്ജുംദര്‍ അവാര്‍ഡ്
2008-09 വര്‍ഷത്തെ സ്കൗട്ട്സ് ട്രൂപ്പിന്റെ പ്രവര്‍ത്തനത്തിന് ദേശീയ തലത്തില്‍ മികച്ച സ്കൗട്ട്സ് ട്രൂപ്പിനുള്ള ലക്ഷ്മി മസ്ദൂര്‍ അവാര്‍ഡ് കേരളത്തില്‍ നിന്ന് ലഭിച്ച ഏക ട്രൂപ്പ്.
8. W.H.O WORLD Non-Tobacco Programme- Regional Cancer Association
2007ലും 2009ലും W.H.O World Non-Tobacco Programme ല്‍ പങ്കെടുത്ത് പ്രവര്‍ത്തിച്ചതിനുള്ള Appreciation Award ബഹുമാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.എ. ബേബിയില്‍ നിന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്ക്കൗട്ട്സ് മാസ്റ്റര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
9.School Santation Promotion Competition
School Santation Promotion Competition നില്‍ 2004 മുതല്‍ തുടര്‍ച്ചയായി DPIയുടെ Prasamsapathraലഭിച്ചു വരുന്നു. ജുല്ലാ ക്യാമ്പ് ആന്റ് റാലി State Kampoeri, National Jampoari, Special Training Programme കളില്‍ 104 PTA Scout troop സജീവമായി പങ്കെടുക്കുന്നു.ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കന്‍‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതല്‍‍ സ്ക്കൗട്ട്സ് മാസ്റ്റര്‍ മാത്യൂസണ്‍ പി.തോമസ് H.W.B(S) ന്റെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
.