കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ചൈനയും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14025 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചൈനയും കൊറോണയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയും കൊറോണയും
ചൈനയിലെ ബുഹനിലാണ് ഈ രോഗം ആദ്യമായി കണ്ടത്തിയത്. മനുഷ്യരും പക്ഷികളും ഉൾപ്പടെഉള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന വൈറസ് ആണ് കൊറോണ വൈറസ്. എല്ലാ സസ്തനികളിലും മനുഷ്യരിലും ഇത് ശ്വാസനാളിയെയയാണ് ബാധിക്കുന്നത്. ബ്രോഗൈറ്സ് ബാധിച്ച പക്ഷികളിൽനിന്നും 1937 ഇൽ ആണ് ആദ്യമായി കൊറോണ കണ്ടത്തിയത്. കഴിഞ്ഞ 70 വർഷം മുൻപ്    ഈ വൈറസ് എലി, പട്ടി,പൂച്ച, കുതിര എന്നിവയെആണ് ബാധിക്കുക എന്നു ശാശ്ത്രക്ന്ജര് കണ്ടത്തി ചയ്നിൽ ഇപ്പോൾ കണ്ടത്തിയത് ഇവയിൽ വെയ്ത്യസ്തമായ പുതിയതരം കൊറോണ വൈറസ് ആണ്. സാധാരണ ജലദോഷ പനി യേപോലെ ഇത് ശ്വാസകോശനാളിയെയയാണ് ഇത് ബാധിക്കുന്നത്. ഈ വൈറസ്ന്റെ ലക്ഷണങ്ങൾ മൂക്കൊലിപ്  ചുമ, തൊണ്ടവേദന,  തലവേദന, പനി തുടങ്ങിയവയാണ് ജലദോഷം നിമോണിയ തുടങ്ങിയവുമായി ബന്ധപ്പട്ട ഈ വൈറസ് ഉദ്ധരത്തെയം ബാധിക്കുന്നതാണ്. പ്രതിരോധശക്തി കുറഞ്ഞവരിൽ അതായിത് കുട്ടികൾ പ്രായമുള്ളവർ എന്നിവരിൽ ഈ വൈറസ് പിടിമുറുക്കും . ലോകാരോഗ്യസംഘടന (WHO)  ഇതിനെ മഹാമാരിയായി പ്രെഖ്യാപിച്ചു.  
STAY HOME STAY SAFE
സ്നിയ . കെ
7 C കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം