എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SDV BOYS HS ALAPPUZHA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

കൊറോണ വൈറസ് എന്താണ് അപകടകാരി ആകുന്നത് എങ്ങനെ
 മുഖ്യമായും ശ്വാസനാളിയെ ആണ് ഇത് ബാധിക്കുന്നത്. ജലദോഷവും ന്യുമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ രോഗം ഗുരുതരമായാൽ സാർസ് ന്യൂമോണിയ വൃക്കസ്തംഭനം ഉണ്ടാകും മരണവും സംഭവിക്കാം മനുഷ്യർ
 മൃഗങ്ങൾ പക്ഷികൾ തുടങ്ങിയ സസ്തനികളിൽ രോഗകാരി ആകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കുറവാണ് എന്നറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസ് ന ആ പേര് വന്നത് അതിൻറെ സ്തരത്തിൽ നിന്നുംസൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്ന മുനകൾ കാരണമാണ്. പ്രധാനമായും പക്ഷിമൃഗാദികൾ രോഗങ്ങൾ ഉണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിൽ രോഗകാരി ആകാറുണ്ട് സാദാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്വസന തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു നവജാത ശിശുക്കളിലെ ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും സംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസ്ഇനും കാരണമാകാറുണ്ട് ഈ വൈറസ്

RIHAN JABBAR
V-A SDV BOYS HS ALPY
ALAPPUZHA ഉപജില്ല
ALAPPUZHA
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം