പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color=4 }} <center> <poem> ലോകം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ലോകം മുഴുവൻ ഭയന്നീടും
രാജ്യമെങ്ങും വിറച്ചീടും
വീട്ടിനുള്ളിൽ തളച്ചീടും
ഒന്നു പുറത്തിറങ്ങാൻ കൊതിച്ചീടും
കൊറോണയെന്ന മഹാമാരി
ലോകം മുഴുവൻ വിഴുങ്ങുമ്പോൾ
അതിജീവിക്കാം ഒറ്റക്കെട്ടായി
മനസ്സ് കൊണ്ട് പ്രതികരിക്കാം
വ്യക്തിശുചിത്വം പാലിക്കൂ
സമ്പർക്കങ്ങൾ ഒഴിവാക്കൂ
കൈയെത്തും അകലത്ത്
മരണമുണ്ട് കൺമുന്നിൽ
ജീവൻ മരണ പോരാട്ടത്തിൽ
ജാഗ്രതയോടെ മുന്നേറൂ
തളച്ചീടൂ കൊറോണയെ
സംരക്ഷിക്കാം ഭുവനത്തെ

വൈഗ ടി വി
4 പയ്യന്നൂർ സൗത്ത് എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത