ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 1 }} <poem> <center> ചൈനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
 


                 
ചൈനയിൽ നിന്നു പിറവികൊണ്ട മഹാമാരിയാം കൊറോണ.
ലോകമെങ്ങും ജീവഹാനി വരുത്തിയ വൈറസാണി കൊറോണ
വീടും പരിസരവും വൃത്തിയക്കു വ്യക്തി ശുചിത്വവും ശീലമാക്കൂ.
കൈകൾ ഇടവിട്ടു കഴുകിടേണം മാസ്‌ക്കുകൾ എന്നും ധരിച്ചിടേണം.
മതവും ജാതിയും രാഷ്ട്രീയവും നോക്കിടാതെ.
ഒന്നായി ചേർന്ന് നിന്നിടുവിൻ.
തുരത്തണം കൊറോണയെ.
തുടച്ചുനീക്കണമി മാരിയെ.

$
ആരുഷ് രാജ് ടി
3 A ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത