ഡി. വി.എൽ. പി. എസ്സ്. പൈവേലി/അക്ഷരവൃക്ഷം/രചനയുടെ പേര്/എന്റെ നഷ്ടദിനങ്ങൾ
എൻറെനഷ്ടദിനങ്ങൾ
ആയുധം കൂട്ടിവച്ച രാഷ്ട്റങ്ങളുംസ്വത്തുക്കൾ സന്പാദിച്ചതും മതവും രാഷ്ട്റീയവും പറ ഞ്ഞ് തല തല്ലിയതും ഒരു മഹാവ്യാധി വന്നാൽ തീരാവുന്നതേയുളളൂഎന്ന് നമ്മെ ഓർമ്മിപ്പിക്കു ന്ന ഒരു വർഷമാണിത്. സ്കൂൾ വാർഷികവും കൂട്ടുകാരുടെ യാത്റ പറച്ചിലും കരച്ചിലും ഒന്നുമില്ല പരീക്ഷയുമീല്ല,സമ്മാനവുമീല്ല. ബന്ധുക്കളെ കാണാനോ ബീച്ചീൽ പോകാനോ കല്യാണം കൂടാനോ ഒന്നും കഴിയുന്നില്ല.ആയിരവല്ലീ ഉൾസവം നടത്താഞ്‍ഞതാണ് എനിക്ക് ഏറെ വിഷമമായത്. നമ്മളൊക്കെ വലുതാവുന്പോൾ അന്നത്തെ കുട്ടികൾക്ക് ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നെന്നു് നമുക്ക് പറഞ്ഞുകൊടുക്കാം നല്ല ശീലങ്ങൾ പഠീക്കാനും ഭാവിയിലേക്ക് കരുതാനും പഠിപ്പിക്കാം അതിന് ഒരു അനുഭവമായി ഈ കൊറോണക്കാലം..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ