Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം കൊറോണയെ
ലോകം മുഴുവനായി പടർന്നീടും
ഒരു വൈറസാണെ ഈ കൊറോണ പേടി വേണ്ട നമ്മൾ പേടിക്കേണ്ട
ജാഗ്രത നമുക്ക് വേണമല്ലോ
ഇടയ്ക്കിടെ നമ്മൾ കൈ കഴുകണം
ശുചിത്വവും നമ്മൾ പാലിക്കേണം
നമ്മളേവരുമീ കൊറോണയെ
പ്രതിരോധിക്കും ശക്തമായി
പ്രതിരോധിക്കണം ശക്തമായി
അന്യ ദേശത്തുള്ള ഇന്ത്യക്കാർക്ക് ധൈര്യം നൽകിടണം നാമേവരും
ജാതിമതഭേദമൊന്നുമില്ലാതെ.
പ്രവർത്തിക്കും നമ്മൾ രോഗികൾക്കായി
മാതൃകയായി മാറും ലോകത്തിന്
|