കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി     


കൊറോണയെന്നൊരു മഹാമാരി
ഭൂലോകമെങ്ങും പരന്ന മാരി
മനുഷ്യരെല്ലാം ഭയന്ന മാരി
സിസ്റ്റർക്കും ഡോക്റ്റർക്കും മാറ്റാൻ പറ്റാത്ത മാരി.
കൊറോണയെന്നൊരു മഹാവ്യാധി
പോലീസും മന്ത്രിയും ഭയന്ന വ്യാധി
ജനങ്ങളെയാകെ
 നിശ്ചലമാക്കിയ
കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ തുടച്ചു മാറ്റാം.
നമുക്ക് ഒന്നിച്ച് കൈകോർക്കാം

 

ആദിലക്ഷി.കെ വി
6 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത