ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൂത്തുമ്പി പൂത്തുമ്പി തേൻ കനി ഉണ്ണാൻ വരുമോ നീ? പാട്ടുകൾ പാടാം ഒന്നായ് കളിക്കാം പൂക്കൾ പറിക്കാം പാട്ടുകൾ പാടാം ഓണപ്പൂക്കളം ഇട്ടു രസിക്കാം പൂത്തുമ്പി പൂത്തുമ്പി എന്നോടൊപ്പം കൂടാൻ വരുമോ നീ...?