ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

സംരക്ഷിക്കുക നാമീ -
നമ്മുടെ നിറമാർന്നൊരു പരിസ്ഥിതിയെ.
പച്ചപ്പും പുൽത്തകിടികളും
കള കള മൊഴുകും നദികളുമെല്ലാം
സംരക്ഷിച്ചീടുക നാമെന്നും
പക്ഷിമൃഗാദികൾ -
വസിച്ചീടുന്ന
പുണ്യ പ്രകൃതിയായിടേണം
 പ്ലാസ്റ്റിക്കെന്നൊരു മഹാവിപത്തിനെ
തുടച്ചുനീക്കിയിടേണം
നാടും നഗരവും വൃത്തിയാക്കുക പരിസ്ഥിതിയെ സംരക്ഷിച്ചീടാം
നല്ലൊരു തലമുറ നല്ലൊരു- പ്രകൃതിയെ നമുക്കൊന്നായി വാർത്തെടുക്കാം
സംരക്ഷിക്കുക നാമീ -നമ്മുടെ നിറമാർന്നൊരു പരിസ്ഥിതിയെ.

നിവേദിത. കെ. വി
4 A ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത