16:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vandanadeepu(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വമ്പൻ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർക്കാപ്പുറത്ത് വന്നൊരു വമ്പൻ
കൊറോണയെന്നൊരു വൈറസ് വമ്പൻ
ചൈനയിൽ നിന്നും വന്നൊരു വമ്പൻ
ഇന്ത്യയാം നമ്മുടെ രാജ്യത്തുമെത്തി
നമുക്കകറ്റി നിർത്താം കൊറോണയെ
മാസ്ക് ധരിക്കാം കൈകൾ കഴുകാം
വ്യക്തിശുചിത്വം പാലിച്ചീടാം
നമുക്കതിനെ തുരത്തീടാം.