പനങ്ങാട്ടൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വമ്പൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വമ്പൻ കൊറോണ


ഓർക്കാപ്പ‍ുറത്ത് വന്നൊര‍ു വമ്പൻ
കൊറോണയെന്നൊര‍ു വൈറസ് വമ്പൻ
ചൈനയിൽ നിന്ന‍ും വന്നൊര‍ു വമ്പൻ
ഇന്ത്യയാം നമ്മ‍ുടെ രാജ്യത്ത‍ുമെത്തി
നമ‍ുക്കകറ്റി നിർത്താം കൊറോണയെ
മാസ്ക് ധരിക്കാം കൈകൾ കഴ‍ുകാം
വ്യക്തിശ‍ുചിത്വം പാലിച്ചീടാം
നമ‍ുക്കതിനെ ത‍ുരത്തീടാം.
 

ദേവകൃഷ്ണൻ കെ
2 പനങ്ങാട്ട‍ൂർ എ എൽ പി സ്ക‍ൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത