സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം /എന്റെ അവധി കാലം, കൊറോണ അവധി കാലം
എന്റെ അവധി കാലം, കൊറോണ അവധി കാലം (ലേഖനം)
ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് മൊത്തം കൊറോണ പടർന്നു കയറുന്ന കാലത്താണ് എന്റെ അവധിക്കാലം. എന്റെ അച്ഛൻ ജോലിക്കു പോയി വരുമ്പോൾ ആണ് ഞാൻ ഇത് അറിയുന്നത്. പിന്നിട് ഈ രോഗം പടർന്നു കൊണ്ടിരിക്കുന്നത് ആണെന്ന് അറിഞ്ഞു.. അതിനുശേഷം വീട്ടിൽ ആരും എവിടെയും പോകാറില്ല. എല്ലാ ദിവസങ്ങളിലും നമ്മുടെ മുഖ്യമന്ത്രി നടത്തുന്ന അവലോകനം ടി വി യിൽ കാണാറുണ്ട്. എല്ലാവരും രാവിലെ തന്നെ എഴുന്നേൽക്കും, ശുചിത്വം പാലിക്കാറുണ്ട്. ഇടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകും. പിന്നെ എന്റെ സന്തോഷം അച്ഛച്ചനും അമ്മമ്മയും ഒത്തു കളിക്കാൻ സമയം കിട്ടിയത് ആണ്. എനിക്കു ഈ പ്രാവശ്യം വിഷു ആഘോഷിക്കാൻ കഴിഞ്ഞില്ല. എനിക്ക് ഈ അവധിക്കാലത്ത് അച്ഛൻന്റെ ഒന്നിച്ച് ബോംബെ പോകാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു, നടന്നില്ല അതിൽ എനിക്ക് വിഷമം ഉണ്ട്. എന്നാലും ഈ ലോകം കൊറോണ എന്ന രോഗത്തിൽ നിന്നും രക്ഷപപെടൽ ആണ് എന്റെ പ്രാർത്ഥന..
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം