വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം മഹത്തരം

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്തരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം മഹത്തരം

വൃത്തിയുള്ള പരിസരം
വൃത്തിയുള്ള ജീവിതം
വൃത്തിയുള്ള മാനവ
സമൂഹമായി വളരണം.
പരിസരം മലിനമായാൽ
രോഗിയായി മാറിടും
രോഗമുക്തി നേടുവാൻ
വൃത്തിയായിരിക്കണം
പരിസരം മലിനമാക്കി
പരിലസിക്കും കൂട്ടരേ
ഓർമവേണമീക്കളി
തീക്കളിയെന്നോർക്കണം

ഫാത്തിമ റുഷ്‌ദ ടി. പി.
6 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത