വൃത്തിയുള്ള പരിസരം വൃത്തിയുള്ള ജീവിതം വൃത്തിയുള്ള മാനവ സമൂഹമായി വളരണം. പരിസരം മലിനമായാൽ രോഗിയായി മാറിടും രോഗമുക്തി നേടുവാൻ വൃത്തിയായിരിക്കണം പരിസരം മലിനമാക്കി പരിലസിക്കും കൂട്ടരേ ഓർമവേണമീക്കളി തീക്കളിയെന്നോർക്കണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത