ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24509 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


കൊറോണയെന്നൊരു ഭൂതത്താനെ
നാട്ടിൽ നിന്നും ഓടിക്കാൻ
നമ്മൾക്കൊന്നായ്
അകലെ നിന്ന് പോരാടാം
സോപ്പും വെള്ളവും ചേർത്തിട്ട്
കൈകൾ നന്നായി കഴുകിടാം
വ്രത്തിയായി വീട്ടിലിരുന്ന്
കൊറോണയെ നാം തുരത്തീടാം.

 

അലൻ കെ ആർ
5 A ജി എം എൽ പി എസ് തളിക്കുളം സൗത്ത്
വലപ്പാട് ഉപജില്ല
ത്രശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത