ജി. എം. എൽ. പി. എസ്. തളിക്കുളം സൗത്ത്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


കൊറോണയെന്നൊരു ഭൂതത്താനെ
നാട്ടിൽ നിന്നും ഓടിക്കാൻ
നമ്മൾക്കൊന്നായ്
അകലെ നിന്ന് പോരാടാം
സോപ്പും വെള്ളവും ചേർത്തിട്ട്
കൈകൾ നന്നായി കഴുകീടാം
വ‍ൃത്തിയായി വീട്ടിലിരുന്ന്
കൊറോണയെ നാം തുരത്തീടാം.

 

അലൻ കെ ആർ
5 A ജി എം എൽ പി എസ് തളിക്കുളം സൗത്ത്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത