എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശൂന്യത

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13359 (സംവാദം | സംഭാവനകൾ) (പകർച്ച വ്യാധി)
*ശൂന്യത
    ശൂന്യത

എന്തൊരു മൂകത എന്നിൽ തളം കെട്ടി നിന്ന പോലെ. ഒന്നിച്ചിരിക്കാനോ ഒത്തൊരുമ്മിക്കാനോ ഒന്നുമേ കിയാതെ പോൽ ആർക്കുമില്ല സന്തോഷം ആർക്കുമില്ല ആഘോഷം ആടഭരത്തിനു പ്രിയമില്ല ചിക്കനും വേണ്ട മട്ടനും വേണ്ട റസ്റ്റോന്റ് ഫുഡും വേണ്ട പറമ്പിൽ കായ്ക്കുന്ന ചക്കയും മാങ്ങയും മാത്രം മതി എങ്കിലും മനുഷ്യാ നിനക്ക് ചിന്തിക്കാൻ മഹാമാരി താങ്ങുമോ നിനക്കതിനെ

adhi krishna
4 എടച്ചൊവ്വ യു പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത