ജിഎൽപിഎസ് അട്ടക്കണ്ടം/അക്ഷരവൃക്ഷം/ അകലാം...അടുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലാം...അടുക്കാം | color= 1 }} <poem> <center> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാം...അടുക്കാം
 


നാടെങ്ങും ഭീതിയിലാണല്ലോ...
ഒത്തു ചേരാം നമുക്കൊത്തു ചേരാം.
അകലം പാലിക്കേണം നാം.
ഭയപ്പെടാതെ കൂട്ടരെ...
കരുതലോടെ പൊരുതീടാം..
കൊറോണയങ്ങനെ തോൽക്കട്ടെ.....

$
ദേവനന്ദ .ജെ
3 A ജിഎൽപിഎസ് അട്ടക്കണ്ടം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത