Login (English) Help
നാടെങ്ങും ഭീതിയിലാണല്ലോ... ഒത്തു ചേരാം നമുക്കൊത്തു ചേരാം. അകലം പാലിക്കേണം നാം. ഭയപ്പെടാതെ കൂട്ടരെ... കരുതലോടെ പൊരുതീടാം.. കൊറോണയങ്ങനെ തോൽക്കട്ടെ.....
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത