ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/പൊരുതാം.....ജയിക്കാം

15:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42619palode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതാം.....ജയിക്കാം | color=4 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം.....ജയിക്കാം
<poem>

കൊറോണ കൊറോണ കൊറോണ എങ്ങും കൊറോണ നാടെങ്ങും കൊറോണ ഭൂലോകമാകെ എരിക്കും കൊറോണ മാനവരാശിയെ തകർക്കും കൊറോണ ഭീകരനാം കൊറോണേ നിന്നെയൊരിക്കലും ഈ ലോകം തകർക്കാൻ വിടില്ല ഞങ്ങൾ ക്വാറന്റൈനും മാസ്കും ഹാന്റ് വാഷും കൊണ്ട് നിന്നെ ഇവിടുന്നോടിക്കും ഞങ്ങൾ

സാന്ദ്ര .ബി എസ്‌
3 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത