കൊറോണ കൊറോണ കൊറോണ
എങ്ങും കൊറോണ നാടെങ്ങും കൊറോണ
ഭൂലോകമാകെ എരിക്കും കൊറോണ മാനവരാശിയെ തകർക്കും കൊറോണ
ഭീകരനാം കൊറോണേ നിന്നെയൊരിക്കലും
ഈ ലോകം തകർക്കാൻ വിടില്ല ഞങ്ങൾ
ക്വാറന്റൈനും മാസ്കും ഹാന്റ് വാഷും കൊണ്ട്
നിന്നെ ഇവിടുന്നോടിക്കും ഞങ്ങൾ
സാന്ദ്ര .ബി എസ്
3 ഗവ എൽ പി എസ് പാലോട് പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത