വടക്കുമ്പാട് സെൻട്രൽ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vclps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

കോവിസ് 19 എന്നൊരു പേരിൽ
ലോകം മുഴുവൻ ഭീതിയിലായി
ജാതി മത ഭേദമന്യേ മനുഷ്യനെ തിന്നൊടുക്കിടും ഈ വൈറസ്
എങ്കിലും ഞങ്ങൾ അകലം പാലിച്ച്
തുരത്തി ഓടിക്കും വൈറസിനെ
നിർദേശങ്ങൾ പാലിച്ച്
വീട്ടിൽ തന്നെ ഇരുന്നീടാം
സോപ്പിട്ട് നിന്നെ പതപ്പിച്ച് കൊണ്ട്
മലയാള മണ്ണിൽ നിന്ന്
കടക്കു നീ പുറത്ത് കോവി ഡേ
 

ആദി
4 വടക്കുമ്പാട് സെൻട്രൽ എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത