ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/അക്ഷരവൃക്ഷം/ കരയുന്ന പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരയുന്ന പ്രകൃതി | color= 1 }} <poem> <center> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരയുന്ന പ്രകൃതി
 


കരയുന്നിതാ പ്രകൃതി തൻ പൈതൽ
പിടയുന്നിതാ പ്രകൃതി തൻ ജീവൻ
ഈ ശ്വാസ വായുവും ഈജീവ ജലവും
ഇവ്വിധം മലിനമാക്കിയീ മാനവർ  !!
കളകളമൊഴുകിയ കാട്ടരുവികൾ
 കരയുന്നു,പിടയുന്നു,മരണപ്പെടുന്നു !! മാലിന്യമായ് മാറുന്നു പ്രകൃതി ഇന്ന്
 മാലിന്യം ആകുന്നു മനുഷ്യ മനസ്സ് മണ്ണിനെ മലിനമാക്കുമീ കരങ്ങൾ ഭൂമി തൻ നന്മയ്ക്കായ് കരുതിടാം പ്രകൃതി തൻ പുഞ്ചിരി കാത്തിടാം.

$
APARNA K
8 A ജി.എച്ച്.എസ്. പുല്ലൂർ ഇരിയ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത