അഹങ്കാരിയാം മനുഷ്യ, നിൻ അഹംഭാവത്തിൽ പ്രകൃതിയാൽ സുരക്ഷ സൃഷ്ടിച്ചതോ ഈ കുഞ്ഞണു വിജനമാം റോഡുകൾ ശുദ്ധമീ വായുവും തെളിനീർ തടാകവും ശാന്തമീ പ്രകൃതിയും ധൃതിയില്ല, ജാതി,മത സമരമില്ലാ സമയമുണ്ടോർക്കുക പ്രകൃതിയേ, നിൻ അമ്മയേ