എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlp school changara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

വൈറസ് വിഷമാണത്രെ
കൈ കഴുകി അകറ്റാം വിഷത്തിനെ
നാൾക്കു നാളിങ്ങനെ പോയിടുകിൽ
ജീവിതമെന്നും ദുരിത പൂർണം
കൂട്ടങ്ങളിൽ നിന്നകന്നിടാം
അകലങ്ങൾ പാലിച്ചു മുന്നേറാം
ഒറ്റക്കു നിന്നിടാം പൊരുതി ജയിക്കാനായ്
ഒത്തൊരുമിച്ചു മുന്നേറാം
 

4 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത