വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ് കോവിഡ് 19
കൊറോണ വൈറസ് കോവിഡ് 19
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാകുന്ന ഒരു കൂട്ടം വൈറസ്കലാണ് കൊറോണ വൈറസ്. ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ നഗരത്തിലാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണം കാണും . ഇവ ശാസനാളി യെ ആണ് ബാധിക്കുന്നത് മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷങ്ങൾ. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് കൊറോണ എന്ന ലാറ്റിൻ പദത്തിന്റ അർത്ഥം കിരീടം അഥവാ പ്രഭാവലയം കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ഗവണ്മെന്റ് ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ പദ്ധതി ആരംഭിച്ചു കോറോണ ബാധ നേരിടാൻ നമ്മുടെ പ്രധാന മന്ത്രി മാർച്ച് 22നു ജനത കര്ഫ്യൂ നടത്തി കൊറോണ കേരളം അതിജീവിക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ