ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്19

കോവിട് എന്നൊരു മഹാവിപത്ത്
ലോകത്തങ്ങനെ കളിയാടി...
മനുഷ്യന്മാരൊ മരിച്ചുവീഴ്കേ
രാജ്യമെല്ലാം നിലച്ചുപോയി...

തൻ സേവകരെല്ലാം ചൊല്ലിയതും
പാഴ്വാക്കായി തള്ളിയകറ്റി...‌
എന്നാലിന്നത് അനുഭവമായി
പാലിക്കുന്നു സ്വയരക്ഷകളും...

താളും തകരയും തേടിനടന്നു
പഴയകാല സ്മരണയിലേകും...
കോവിഡ് എന്ന മഹാഭീകരൻ
പഠിപ്പിക്കുന്നു ചില പാഠങ്ങൾ...

എന്തായാലും കരുതലോടെ
പൊ‌‌ട്ടിക്കും ആആ ചങ്ങല നമ്മൾ...
                     

ANJANAKRISHNA P.R
8 ജി_എച്ച്_എസ്_മണത്തല
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത