15:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=സ്വഭാവം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവരങ്ങയെ കല്ലെടുത്തെറിഞ്ഞിട്ടും അങ്ങെന്താണ് പ്രതികരിക്കാതിരിക്കുന്നത്..? അണ്ണാൻ കുഞ്ഞ് പിറുപിറുത്തു.
ഓരോരുത്തരു പഠിച്ചതല്ലേ അവർ ചെയ്യൂ.. ഞാൻ പഠിച്ചത് ഫലവും തണലും കൊടുക്കാനാണ്. മര മുത്തശ്ശി മറുപടി പറഞ്ഞു.