സ്വഭാവം

"അവരങ്ങയെ കല്ലെടുത്തെറിഞ്ഞിട്ടും അങ്ങെന്താണ് പ്രതികരിക്കാതിരിക്കുന്നത്..?" അണ്ണാൻ കുഞ്ഞ് പിറുപിറുത്തു.
"ഓരോരുത്തരു പഠിച്ചതല്ലേ അവർ ചെയ്യൂ.. ഞാൻ പഠിച്ചത് ഫലവും തണലും കൊടുക്കാനാണ്." മര മുത്തശ്ശി മറുപടി പറഞ്ഞു.

മുഹമ്മദ് ഷിഫ് നാൻ
3 c ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ