ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം      


സുന്ദരമായ പ്രകൃതി ദൈവത്തിന്റെ വരദാനമാണ് .പ്രകൃതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തമാണ് .മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക .മരങ്ങൾ നട്ടു പിടിപ്പിക്കുക . ജലാശയങ്ങൾ മലിനമാക്കാതെ പരിപാലിക്കുക .അമിതമായ വായു മലിനീകരണം ഒഴിവാക്കുക .നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം .

ഋതുൽ രാജ്
1 B ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം