(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
കൂട്ടുകാരെ കേൾക്കുവിൻ
വൃത്തിയോടെ ഇരിക്കുവിൻ
കോറോണയെ അകറ്റുവിൻ
ഇടയ്ക്കിടെ കൈ കഴുകുവിൻ
മാസ്ക് ധരിച്ചു പുറത്തു ഇറങ്ങുവിൻ
യാത്രകൾ ഒഴുവാക്കുവിൻ
പരസ്പരം അകലം പാലിക്കുവിൻ
പരിസരം വൃത്തിയാക്കുവിൻ
ഒത്തൊരുമിച്ചു പോരാടുവിൻ
കോറോണയെ തുരത്തുവിൻ