ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shhsmylapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി | color= 4 }} <center> <poem> വൃക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

വൃക്ഷവും ചെടികളും കായിനികളും
ഭൂമി നമുക്കായി കനിഞ്ഞരുളീടുമ്പോൾ
എന്തിനീ ക്രൂരത ഭൂമിയോട്

മലിനമാക്കുന്നു മനുഷ്യൻ ഈ ഭൂമിയെ
സ്നേഹിക്കയെന്ന കപടമുഖം കാട്ടി
ദ്രോഹിക്കാതെ സ്നേഹിച്ചീടുക ഭൂമിയെ

വനങ്ങൾ നശിക്കുന്നു ഹരിതഭംഗി നഷ്ടപ്പെടുന്നു
പുഴകളും തോടുകളും വറ്റി വരളുന്നു
എന്തിനീ പാപം ഭൂമിയോട്

പെയ്തു തോരാത്ത പേമാരിയില്ല
മനം കുളിർപ്പിക്കുന്ന കാറ്റില്ല
എന്തിനീ ശോകം ഭൂമിയോട്

  

ഭവ്യ. പി
9 B എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത