(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാവ്യാധി
പറയാതെ അറിയാതെ
ചൈനയിൽ എത്തി
അവിടെ ദേശങ്ങൾ താണ്ടിനടക്കുന്നു
കോവിഡിൻ വ്യാധികൾ
പെറ്റു പെരുകുന്നു
ബഹുജനം പലവിധം
മുറവിളി കൂട്ടുന്നു
കാലത്തിനു ഒപ്പം ഒഴുകുന്ന മർത്യനു
രോഗത്തിന് ശാന്തി വിദൂരമല്ല
സാമൂഹ്യ സമ്പർക്കം ഒന്നുമില്ലാതെ
നേരിടാം മാനവ രാശിക്ക് വേണ്ടി .......