ഗവ.എൽ.പി.എസ്. നെല്ലിവിള/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

 
പറയാതെ അറിയാതെ
ചൈനയിൽ എത്തി
അവിടെ ദേശങ്ങൾ താണ്ടിനടക്കുന്നു
കോവിഡിൻ വ്യാധികൾ
പെറ്റു പെരുകുന്നു
ബഹുജനം പലവിധം
മുറവിളി കൂട്ടുന്നു
കാലത്തിനു ഒപ്പം ഒഴുകുന്ന മർത്യനു
രോഗത്തിന് ശാന്തി വിദൂരമല്ല
സാമൂഹ്യ സമ്പർക്കം ഒന്നുമില്ലാതെ
നേരിടാം മാനവ രാശിക്ക് വേണ്ടി .......



 

ജോബി
3എ ഗവ.എൽ.പി.എസ്. നെല്ലിവിള
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത