ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ ഇന്നൊരു ഭീഷണിയായി
നാടിന് ചുറ്റും പടരുന്നു
കൈകൾ നന്നായി കഴുകേണം
 ആൾക്കൂട്ടങ്ങൾ ഒഴിവാക്കൂ
യാത്രകൾ കഴിവതും ഒഴിവാക്കൂ
യാത്രയ്ക്കായി പോകുമ്പോൾ
ഗ്ലൗസും മാസ്കും ധരിക്കേണം
യാത്ര കഴിഞ്ഞു വരുമ്പോൾ
കൈകൾ നന്നായി കഴുകേണം
സൂക്ഷിക്കുക കൂട്ടുകാരെ
നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം
നമുക്ക് തടയാം കൊറോണയെ

ദൃശ്യ എസ് നായർ
2 ഗവ:എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത