കൊറോണ ഇന്നൊരു ഭീഷണിയായി
നാടിന് ചുറ്റും പടരുന്നു
കൈകൾ നന്നായി കഴുകേണം
ആൾക്കൂട്ടങ്ങൾ ഒഴിവാക്കൂ
യാത്രകൾ കഴിവതും ഒഴിവാക്കൂ
യാത്രയ്ക്കായി പോകുമ്പോൾ
ഗ്ലൗസും മാസ്കും ധരിക്കേണം
യാത്ര കഴിഞ്ഞു വരുമ്പോൾ
കൈകൾ നന്നായി കഴുകേണം
സൂക്ഷിക്കുക കൂട്ടുകാരെ
നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം
നമുക്ക് തടയാം കൊറോണയെ