പി.എച്ച്.എസ്സ്. എസ് പറളി/അക്ഷരവൃക്ഷം/ *കോവിഡ് വിഷു*

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsparli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= *കോവിഡ് വിഷു* | color= 4 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*കോവിഡ് വിഷു*

കണിക്കൊന്നയുടെ സ്വർണനിറം മങ്ങിയ,
പടക്കങ്ങളുടെ ശബ്ദ കോലാഹലങ്ങൾ ഇല്ലാത്ത,
പഴങ്ങളുടെ മണം ഇല്ലാത്ത,
അമ്പല ദർശനം ഇല്ലാത്ത,
കൈനീട്ടങ്ങൾ ഇല്ലാത്ത
ആർഭാടവും ആഘോഷവും ഇല്ലാത്ത
ഒരു കോവിഡ് വിഷു.
 

അനന്യ കെ. ബി
6 C പി. എച്ച്‌. എസ്‌. എസ്‌., പറളി
പറളി ഉപജില്ല
പാലക്കാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത