ജി.യു.പി.എസ് പഴയകടക്കൽ/അക്ഷരവൃക്ഷം/'''കൊറോണ '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ
ഒരു മുന്നറിയിപ്പാണ്
എല്ലാം നേടിയെന്ന്
അഹങ്കരിക്കുന്ന
മനുഷ്യനോട്
ശാസ്ത്രവും
ശാസ്ത്രവും
പരാജയപ്പെട്ടില്ലേ
എന്ന ദൈവത്തിൻ
ചോദ്യവുമാകാം
ഈ മഹാമാരി

അഷ്മീർ അലി
5 A ജി.യ‍ു.പി.എസ് പഴയകടയ്‌ക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത