സെന്റ് ആൽബർട്ട്സ് എൽ പി എസ് മുതിയാവിള/അക്ഷരവൃക്ഷം/എന്റെ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ആരോഗ്യം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ആരോഗ്യം

എന്റെ ആരോഗ്യം നിലനിർത്താൻ
നിർദ്ദേശങ്ങളെല്ലാം പാലിച്ചിടേണം
മാസ്‌കുകൾ ധരിക്കേണം
കൈകൾ ശുചിയാകീടേണം

ആൾക്കൂട്ടചടങ്ങുകളിൽ
പങ്കെടുക്കേണ്ടതില്ല
കണ്ണിലോ വായിലോ മൂക്കിലോ
തൊട്ടിടേണ്ടതില്ല

വീട്‌ലിരുന്നുകൊണ്ടു തന്നെ
കോറോണയെ തുരത്തീടാം
കൊറോണ വൈറസ് പിടിപെടാതിരിക്കാൻ
പൊരുതീടാം കൂട്ടരേ നമുക്കൊന്നായി
 

ആര്യ ബി എം
4 സെന്റ് ആൽബെർട്സ് എൽ പി എസ് മുതിയവിള
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത