ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/മുന്നേറാം കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുന്നേറാം കൂട്ടരേ

മണ്ണൊരുക്കം കൂട്ടരേ
മനസ്സ് ഒരുക്കാം കൂട്ടരേ
മണ്ണെറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരേ
വിതച്ചു നേടിയ നാടിതു
കൊയ്തു നേടിയ നാടിതു
മണ്ണെറിഞ്ഞു പണിയെടുത്തു
മുന്നേറാം കൂട്ടരേ

തണല് തീർക്കാൻ കുടനിവർത്തി
മരങ്ങൾ നിൽക്കും മണ്ണിത്
മണ്ണെറിഞ്ഞു പണിയെടുത്ത്
മുന്നേറാം കൂട്ടരേ


സ്വരൂപ് പി എസ്
2 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത