ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മണ്ണൊരുക്കം കൂട്ടരേ മനസ്സ് ഒരുക്കാം കൂട്ടരേ മണ്ണെറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ വിതച്ചു നേടിയ നാടിതു കൊയ്തു നേടിയ നാടിതു മണ്ണെറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ തണല് തീർക്കാൻ കുടനിവർത്തി മരങ്ങൾ നിൽക്കും മണ്ണിത് മണ്ണെറിഞ്ഞു പണിയെടുത്ത് മുന്നേറാം കൂട്ടരേ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത