ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/കരുതലോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതലോടെ മുന്നേറാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ മുന്നേറാം

കൊറോണയെന്ന കിരത കണങ്ങൾ
ദേശങ്ങൾക്കപ്പുറം ചൈനയിൽ നിന്ന്
ഭൂമിയും ജലവും വായുവും താണ്ടി
ശാന്തസുന്ദര കേരള മണ്ണിൽ

അടുപ്പങ്ങളെല്ലാം അകലങ്ങളാക്കി
മുഖം മുടിയണിഞ്ഞ പോരാളികൾ നാം
ആശ്വസിക്കാം കൊച്ചു കേരള-
മണ്ണിൽ പിറന്ന നാം അനുഗ്രഹീതർ
പ്രളയവും നിപ്പയും അതിജീവിച്ചനാം
ഈ മഹാമരിയും അതിജീവിക്കും
കരുതലോടെ ...

,/center>
മുഹമ്മദ് ഫഹദ്
5 B ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത