Schoolwiki സംരംഭത്തിൽ നിന്ന്
മഴ
ഉച്ചനേരത്തൊരു കൊച്ചുമയക്കത്തിൽ
പിച്ചവെച്ചെത്തിയ കാർമുകിലെ
തല്ലിച്ചിതറുമാ ചില്ലുകണക്കയെൻ
മിന്നിലെൻ ഉന്മാദിനിയായ് പൊഴിഞ്ഞു
പൂക്കുന്നു തൈമാവിൻ ചില്ലകളും
നിരന്നാടുന്ന കൈതോല കൂട്ടങ്ങളും
കട്ടിൽ ചാഞ്ചാടിയാടും വയൽ പൂക്കളും
മഴപ്പെണ്ണിൻ കുളിരേറ്റിരുന്ന്
പുഴമീലെ ഓളങ്ങൾ അണയുന്നുവോ
മലമുകളിലെ ഉറവയോടിയൊഴുകുന്നുവോ
നിന്റെ സ്മൃതിഗീതം അലകളായ് തഴുകീടുമ്പോൾ
എന്റെ ഗതകാല സ്മരണകളുണർണീടുന്നു
മഴയൊരു പുതുഗീതമാകുന്നുവോ
എൻ മാനമൊരു മയിലായി ആടുന്നുവോ
നീളുന്ന ചെമ്മൺ പാതകളിൽ
മഴനീര് നിറയുന്നു നാശത്തെപോൽ ..
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:കിളിമാന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]
|