സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കൊറോണയെ

“ ‍ഞാൻ പണ്ട് ജീവിച്ച കാലത്ത് വളരെ ശാന്തിയും സുഖവും നിറഞ്ഞതായിരുന്നു. പക്ഷെ ഇപ്പോൾ എങ്ങും അശാന്തി. " ഈ വരികൾ വെറും കഥയല്ല ഒരായിരം ആത്മാക്കളുടെ അനുഭവം കൂടിയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് എന്ന മഹാമാരി ഈ ലോകത്തെ തന്നെ പിടിച്ചുകുലുക്കി.ഇപ്പോൾ കൊറോണയെ പിടിച്ചടക്കാനുളള ലക്ഷ്യത്തിലാണ് ജനങ്ങൾ. നമ്മുടെ ഈ കൊച്ചു കേരളം മെല്ലെ മെല്ലെ ഈ മഹാമാരിയെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ലോക്ഡൗൺ കാലമാണ്. സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷിതരായി വീട്ടിലിരിക്കാം. ആശങ്കയല്ല ജാഗ്രതയാണ് നമുക്ക് വേണ്ടത്. നമ്മുടെ ഈ കരുതലുകൾ ചിലപ്പോൾ ഒരു പുതിയ ലോകത്തെ തന്നെ സ്യഷ്ടിച്ചേക്കാം .

വരൂ ....... അതിജീവിക്കാം കൊറോണയെ

ആഷിക ഷിജി
7 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം