ജി എച്ച് എസ് മണത്തല/അക്ഷരവൃക്ഷം/ കൊറോണ(കോവിഡ്19)

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ(കോവിഡ്19) <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ(കോവിഡ്19)

കൊറോണ എന്ന തലക്കെട്ടിനെ കൂടുതലായി ഞാൻ വിരിക്കേണ്ടതില്ലല്ലൊ കൂട്ടുകാരെ....? ഇന്ന് എവിടെയും കേട്ട് വരുന്ന കോവിട്-19 എന്ന മഹാമാരിയുടെ ഇത്ഭവം ചൈനയിലെ വുഹാനിലാണ്.ഊ മഹാമാരിയെ തുരത്തുക എന്നത് നമ്മുടെ ആവശ്യമാണ്.അതിനാൽ വൂട്ടിലിരുന്ന് നമുകക്കും ലോക്ക്ഡൌണിൽ ഒത്തുചേരാം 20 സെക്കന്റ് കൈയ് കഴുകിയും അതിന് ശേഷം ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കാനും നമ്മൾ ഓരോരുത്തരും മറക്കരുത് . ദിനം പ്രതി മരണനിരക്ക് കൂടി വരുന്നു .ഓരോ വ്യക്തികളുടെയും അനാസ്ഥയാണ് മരണനിരക്കിനു കാരണം.ഷൈലജ ടീച്ചറെപോലെയുള്ള ഒരുപാട്‍വ്യക്തിത്വങ്ങൾ നമുക്ക് മുന്നിലുണ്ട്.അവരുടെ ഓരോ വാക്കുകളുും നാമെല്ലാവരും നെഞ്ചിലേറ്റേണ്ടതുണ്ട്.ഭീതി വേണ്ട,അതിജീവിക്കാം ഈ മഹാമാരിയെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല കൊണ്ട് മറക്കാനും മറക്കരുത് കേട്ടോ...കൂട്ടരേ... കൂട്ടതിൽ ഞാൻ ഒന്നു കൂടി പറഞ്ഞോട്ടെ ഹാന്റ് സാനിറ്റൈസർ ഉപയോഗിച്ചവർ കൂടുതൽ സമയം ഗ്യാസടുപ്പിന് മുന്നിൽ നിൽകരുത് അത് പൊള്ളലേൽക്കാൻ കാരണമായേക്കാം.കൊറോണ വൈറസിന്റ ആരംഭം നവംബറിലാണ് അതുകൊണ്ടുതന്നെ കോവിട്19 കൊറോണ ഡിസീസ് 2019 എന്നറിയപ്പെടുന്നു.
ചൈന,അമേരിക്ക,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ദിനം പ്രതി മരണനിരക്ക് കൂടി വരുന്നു .ഇന്നും കണക്കുകൾ പുറത്തുവിടാതെ യു.എ.ഇ(യുണൈറ്റെട് അറബ് എമിരേറ്റ്സ്) മുന്നേറുന്നു.വുഹാനിലെ മത്സ്യ മാർക്കറ്റിൽ നിന്നാണ് ഇതിന്റെ പകർച്ച.തുടർന്ന് ആയിരങ്ങളുടെ ജീവനും പൊലിഞ്ഞിരിക്കുകയാണ്.ഇതെല്ലാം കണക്കിലെടുത്ത്
നമുക്കും മുന്നേറാം.ഒരൊറ്റ വാക്കിലൂടെ.STAY HOME,STAY SAFE.

FATHIMA SAFA
6 ജി_എച്ച്_എസ്_മണത്തല
ജി_എച്ച്_എസ്_മണത്തല ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം