എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/തുരത്താം നമുക്ക് കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sspanickerpeyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം നമുക്ക് കൊറോണയെ |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം നമുക്ക് കൊറോണയെ


കൊറോണയെന്നൊരു വൈറസിനെ നാം
തടയുക തന്നെ ചെയ്തീടും
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
അകലം തമ്മിൽ പാലിച്ചും
നാടിനുവേണ്ടി അണിചേരാം
ഒത്തൊരുമിച്ചു മുന്നേറാം
 

കൃഷ്‌ണേന്ദു എ എസ്
2 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത