ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/വർണ്ണഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വർണ്ണഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണ്ണഭൂമി


പച്ചമരതകതോപ്പു പോലെ
 കാണ്മാതാ൦ ഈ വ൪ണ പ്രകൃതിയെ
നശിപ്പിച്ചിരുന്നു നാം മനുഷ്യൻ
 പെറ്റമ്മയെ നോവിച്ചിടു൦
 പോലാകുമിത്
മനുഷ്യരെ അന്നു നാം കണ്ട പുഴകൾ
ഇല്ല മല നിരകൾ ഇല്ല കിളി നാദങ്ങൾ
 ഇല്ല ഓ൪മ്മയായി തീരുന്നു
 എല്ലാം വൃക്ഷലതാതികൾ വെട്ടരുതെ
  ഇനിയെങ്കിലും പ്രകൃതി ദുരന്തങ്ങൾ
ക്ഷണിച്ചിടല്ലെ
ഇനിയെങ്കിലു൦ സ൦രക്ഷിക്കാം
   നമുക്കായി പ്രകൃതിയെ
പ്രാർത്ഥിക്കാം ദുരന്തങ്ങൾ
 വിട്ടൊഴിയാ൯
 

വിസ്മയ .എം . ആർ
6-B ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത