സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/അക്ഷരവൃക്ഷം/കരടിവിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
കരടിവിദ്യാലയം

കാട്ടിനുള്ളിൽ കരടിസാറിന്
പുതിയ വിദ്യാലയമുണ്ടെ
രാവിലെയെന്നും കുട്ടികൾ
യൂണിഫോമിൽ വന്നെത്തും
എബിസിഡി ശീലിപ്പിക്കാൻ
മറക്കടനുണ്ണി സാറുണ്ടെ
ഒന്ന് രണ്ട് മൂന്ന് നാല്.....
പഠിപ്പിക്കാൻ വയറൻ കടുവ
സാറുണ്ടേ!

വിവേക് ദേവ്
2 A സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത